അഫാന്റെ ആത്മഹത്യ ശ്രമം; ‘അവൻ ചെയ്തതിന്റെ ഫലം അവൻ അനുഭവിക്കട്ടെ!’: പിതാവ് അബ്ദുൽ റഹീം
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് പിതാവ്. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം…
