മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച്…

ഈസ്റ്റർ ദിവസമുണ്ടായ സ്ട്രോക്ക്, ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ്, എല്ലാം ​രഹസ്യമാക്കി വെച്ചതിന് പിന്നിൽ! തുറന്ന് പറഞ്ഞ് ഉല്ലാസ് പന്തളം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ വിഷയമാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യപ്രശ്‌നം. സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയ ഉല്ലാസ് ഊന്ന് വടിയുടെ…

‘ഓ മൈ ഗോൾഡേ… ’ സ്വർണവില ഒരു ലക്ഷത്തിലേക്കോ? പവന് 400 രൂപ കൂടി! ഇന്നത്തെ നിരക്ക് ഇങ്ങനെ…

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

തുലാവർഷം രണ്ടുദിവസത്തിനകം, വ്യാപകമായി മഴയ്ക്ക് സാധ്യത

കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) ഉടൻ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. രണ്ടുദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കും. സംസ്ഥാനമാകെ വ്യാപകമായി മഴപെയ്യും. ചിലയിടങ്ങളിൽ 20 വരെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്.…

അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി? പാലക്കാട് രണ്ട് യുവാക്കൾ മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം നാടൻതോക്ക്

പാലക്കാട് കല്ലടിക്കോടിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിധിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്…

ഇടിമിന്നലേറ്റ് രണ്ട് മരണം! ഒരാൾക്ക് ഗുരുതര പരുക്ക്; അപകടം ചെങ്കൽക്വാറിയിലെ ജോലിക്കിടെ

ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി…

ക്ഷീര കര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് ക്ഷീരകര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ അനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്. 2025-26 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക്…

കലിയടങ്ങാതെ കത്തിക്കയറി സ്വർണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ! റോക്കറ്റ് കുതിപ്പിൽ കണ്ണുതള്ളി ആഭരണ പ്രേമികൾ..ഇന്നത്തെ നിരക്ക് ഇങ്ങനെ

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു…

‘വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കണം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണം’; മന്ത്രി കെ.ബി ഗണേശ് കുമാർ കലിപ്പിലാണ്..

ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിര്‍ദേശം നൽകി. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.…

കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷ എന്ത്? നെന്മാറ സജിത കൊലക്കേസില്‍ വിധി ഇന്ന്

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത്…