കാഞ്ഞിരപ്പള്ളിയിൽ ജോര്‍ജ് കുര്യന്‍, പൂഞ്ഞാറിൽ പിസി ജോർജ്! ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത്…
