സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 1280 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ്…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ്…
കാഞ്ഞിരപ്പള്ളി: ഉപജില്ല സ്‌കൂൾ കലോത്സവം തരംഗം 2025-ൽ LP വിഭാഗം നാടോടി നൃത്തത്തിൽ കാഞ്ഞിരപ്പള്ളി NHAUP സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി Airah Mariyam ഫസ്റ്റ് A…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്.…
കോട്ടയം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍. കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് എമര്‍ജന്‍സി മെഡിസിന്‍…
കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയായതോടെ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മത്സരം കേരള കോൺഗ്രസുകൾ തമ്മിൽ. ഇരു സ്ഥാനാർഥികളും നാടിനു പ്രിയപ്പെട്ടവർ. എൽ.ഡി.എഫിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത്…
നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി. ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്യാമറമാനായ വിപിന്‍ പുതിയ ങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കുടുംബവിളക്ക്’…
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സിപിഐക്ക് അതൃപ്തി. നിലവിൽ ലഭിച്ച രണ്ട് സീറ്റുകൾ കൂടാതെ 20-ാം വാർഡുകൂടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. എൽഡിഎഫ് സ്ഥാനാർഥിപട്ടിക ഫോട്ടോസഹിതം…
ഡിസംബര്‍ 1 മുതല്‍ ‘mCASH’ ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. നവംബര്‍ 30 ന് ശേഷം mCASH സേവനം…
കര്‍ണാകടകയില്‍ 39കാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യംനല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ്…
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു…

WhatsApp us