ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്!

ഭോപ്പാല്‍: റോഡരികില്‍ കഴിയുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മാനസികവെല്ലുവിളി നേരിടുന്ന യുവാവിനോടാണ് ബി.ജെ.പി നേതാവായ പർവേശ് ശുക്ലയുടെ ക്രൂരത. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ്…

കനത്ത മഴ; ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂർ കച്ചേരി ചന്തയ്ക്ക് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തട്ട മിനി ഭവനിൽ ഉണ്ണികൃഷ്ണകുറുപ്പ് (53)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം .…

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവര്‍ പ്രതിരോധ ഗുളിക കഴിക്കണം; ജാഗ്രതാ നിര്‍ദേശം!

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവര്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും…

കോട്ടയം ഉൾപ്പെടെ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ബുധനാഴ്ച…

എൽഡിഎഫ് ബഹുജന സംഗമം മാറ്റിവെച്ചു

പാറത്തോട്: മഴയും മോശമായ കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും ,ആരാധന ധ്വംസത്തിനുമെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് വെച്ച് ജൂലൈ…

പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ കാര്യത്തിൽ എംപിമാർ ഒളിച്ചുകളി നടത്തുന്നു സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കഴിഞ്ഞ അഞ്ചുമാസമായി കെട്ടിടത്തിന്റെ ബലക്ഷയം ഉണ്ടന്ന് പറഞ്ഞ് പ്രവർത്തനം നിർത്തിയിടുകയും എന്നാൽ കെട്ടിടത്തിന് ബലക്ഷയം ഇല്ല…

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗിയാക്കി

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിജി സജിയെ അയോഗ്യയാക്കി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി,…

മൂന്നാറിൽ കാട്ടുപോത്തിന്‍റെ ആക്രമണം, 2 പേർക്ക് പരിക്ക്..!

മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവരാണ് പരിക്കേറ്റത്. ഇരുവരേയെും ടാറ്റ ഹൈറഞ്ച് ആശുപത്രിയില്‍…

സംസ്ഥാനത്ത് തോരാമഴ..!! വ്യാപക നാശനഷ്ടം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിർദ്ദേശം; വീഡിയോ കാണാം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂർ,…

മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണു; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

പെരിന്തൽമണ്ണ: മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണ യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെ വീടിന്‍റെ പിറകുവശത്ത് മുറ്റമടിക്കുന്നതിനിടെ…