ഓഫീസിൽ അതിവേഗം എത്താൻ ആംബുലന്‍സ് വിളിച്ചു; യാത്രാമധ്യേ പൊലീസ് പിടികൂടി, യുവതികളും ഡ്രൈവറും കസ്റ്റഡിയിൽ
മലപ്പുറം: ഓഫീസില്‍ അതിവേഗം എത്തുന്നതിനു ആംബുലൻസിൽ യാത്ര ചെയ്യവേ പൊലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പൊലീസ് പിടികൂടിയത്. യാത്രക്കാരായ സ്ത്രീകളെയും ആംബുലൻസ്…
