വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എകെ ആന്റണി; പ്രിയനേതാവിനെ കാണാന്‍ ജനസാഗരം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എകെ ആന്റണി. ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചപ്പോഴാണ് ഉറ്റ സുഹൃത്തിനെ ഒരു നോക്കു…
