Gold Price Today Kerala | സ്വര്‍ണവില വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് അതുല്യ അവസരം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഓരോ ദിവസവും വലിയ തോതിലാണ് വില കുറഞ്ഞു വരുന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം എന്ന് വ്യാപാരികള്‍…

ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മു​ള്ള അ​നി​യ​ന്ത്രി​ത ഇ​ന്ധ​ന​ക്ക​ട​ത്ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ല​യി​ലെ ​പെ​ട്രോ​ൾ പ​മ്പു​ക​ൾ നാ​ളെ അ​ട​ച്ചി​ടും. സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾപന്പുകൾ…

ഫാ: ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി

ആനക്കല്ല്: വയലിൽ പരേതനായ ചാക്കോ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഫാ. ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്…

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നഗ്ന ഫോട്ടോകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഏഴുപുന്ന വലിയതുറ വീട്ടിൽ (ഇപ്പോൾ പാറത്തോട് ഭാഗത്ത് വാടകയ്ക്ക്…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പീഡനമടക്കം ആറോളം വ്യാജ കേസുകളിൽ കുടുക്കി യുവതി!! ഒടുവിൽ പൊൻകുന്നം പൊലീസിന്റെ അന്വേഷണത്തിൽ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പീഡനമടക്കം ആറോളം വ്യാജ കേസുകളിൽ പെടുത്തിയ യുവതിക്കെതിരെ പൊൻകുന്നം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊൻകുന്നത്ത് സ്ഥിരതാമസമാക്കിയ…

വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ നരനായാട്ട്!! വാചാതി കൂട്ടബലാത്സംഗ കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി

ചെന്നൈ:കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ…

തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവം; ബസുടമയോടും കോടതിയോടും മാപ്പ് അപേക്ഷിച്ച്‌ CITU നേതാവ് അജയൻ

കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അജയൻ തുറന്ന കോടതിയിൽ മാപ്പ് അപേക്ഷിച്ചു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി അജയൻ പറഞ്ഞു. അജയന്റെ…

‘അമ്മ, അച്ഛ… ഞാന്‍ പോകുന്നു..,കളർ പെൻസിൽ കൂട്ടുകാരന് കൊടുക്കണം’..!! കത്ത് എഴുതി വെച്ച ശേഷം വീടുവിട്ടുപോയ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീടുവിട്ടുപോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നു…

തോരാതെ മഴ!! അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും…

കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം: തന്നെ കേസിൽ കുടുക്കിയതെന്ന് പ്രതി! ‘വീട്ടിൽ കഞ്ചാവ് വെച്ചത് സുഹൃത്ത്’!!

കോട്ടയം: കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ തന്നെ കുടുക്കിയതാണെന്ന് പ്രതി റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത്.…