മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്! പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ…

പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്! സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം രൂപ പിഴ

കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ വാൽപ്പാറയിൽ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം. പ്രതി നെട്ടൂർ സ്വദേശി സഫർഷാ(29)യെ എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. കേസിൽ പ്രതി…

108 ആംബുലന്‍സ് സേവനം ഇനി മൊബൈല്‍ ആപ്പിലൂടെയും!!

തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍…

ട്രെയിൻ യാത്രക്കാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി; 4 മലയാളികൾ പിടിയിൽ

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പിടിയിൽ. മലപ്പുറം സ്വദേശി അമിൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക് (24), പാലക്കാട്…

പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റു!! വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് വണ്ടാഴിയിലാണ് സംഭവം. കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസി (63) ആണ് മരിച്ചത്.വീടിനോടു ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം…

വാഹന രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ ഇനി നടപടി!! പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വ്‌ലോഗര്‍മാര്‍ ഉപയോഗിച്ചാല്‍ അതിലും…

Gold Price Today Kerala |സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല! അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 42,080 രൂപയാണ് വിപണി വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞാണ്…

കോട്ടയം ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ്…

അനന്ത് – രാധിക വിവാഹ മാമാങ്കം!! മകന്റെ വിവാഹ തീയതി പുറത്തുവിട്ട് മുകേഷ് അംബാനി

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ തിയതി പ്രഖ്യാപിച്ചു. 2024 ജൂലൈ 10, 11, 12 തീയതികളിൽആയിരിക്കും അനന്ത് അംബാനി- രാധിക മർച്ചന്റ്…

കനത്ത മഴ!! നാളെയും മറ്റന്നാളും നടക്കേണ്ട പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ…