മുണ്ടക്കയത്ത് ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ വാകമരം ഒടിഞ്ഞുവീണു..! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞുവീണു. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പൊടിമറ്റത്ത് വച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.…

അപരിചിതരെ പരിചിതരാക്കി ലോകം കാണുകയെന്ന സ്വപ്നത്തിലേക്ക് ലിഫ്ററ് വാങ്ങിയൊരു പെൺകുട്ടി; ഇതുവരെ താണ്ടിയത് 1300 കിലോമീറ്റർ; കാഞ്ചൻ ജാദവ് വ്യത്യസ്തയാണ്

കാശ് സമ്പാദിച്ചിട്ട് ലോകം കാണാം എന്ന ആ​ഗ്രഹത്തിൽ യാത്രകൾ ഇഷ്ടപ്പെടുന്ന എന്നാൽ പോകാൻ കഴിയാതെ അവസാനം യാത്രകളും നടക്കില്ല ലോകം കാണലും നടക്കില്ല. ഇന്ന് ഭൂരിഭാ​ഗം യാത്രാപ്രേമികളും…

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ.

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു വീട്ടിൽ രാജൻ മകൻ രതീഷ്…

മണിമല വാഹനാപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍

കോട്ടയം: കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ടോടെ…

ഇടുക്കിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.

ഇടുക്കി: ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനാണ് (65) മരിച്ചത്. സംഭവത്തിൽ പ്രതി അലക്സിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന്…

വാൽപ്പാറയിൽ പുലിയുടെ ആക്രമണം, 5 വയസുകാരന് പരുക്ക്

വാല്‍പ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന് പരിക്ക്. ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കുപറ്റിയത്.വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെ പുഴയിൽ…

മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.തേപ്പുപെട്ടി അടക്കം വിവിധ ഉപകരണങ്ങളുടെ ഇടയിൽ ഒളിപ്പിച്ചു കടത്തിയ 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടിയത്. ദുബായിൽ നിന്നും പാഴ്‌സലായി പാഴ്‌സലായി…

ക്രിസ്മസിന്റെ രുചി ‘കേക്ക്’ ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ മുട്ടകൾ. ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലൊരു കഥയുണ്ട്…

പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.…

സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്!

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ ആയിരം കടന്നിരിക്കെ വിവരങ്ങൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. രാജ്യത്ത് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ട് പോലും ദിനേനയുള്ള…

പ്രത്യാശയുടെ ഈസ്റ്റർ ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ ആരാധനാലയങ്ങള്‍

വിശ്വാസികൾക്ക് പ്രത്യാശയുടെ കിരണമേകി ഇന്ന് ഈസ്റ്റർ. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നിരുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി…