കെൽട്രോൺ-മോട്ടോർ വാഹന വകുപ്പ് ധാരണാപത്രം വൈകും; എഐ ക്യാമറ പിഴ ഈടാക്കൽ ഉടനില്ല
തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകുന്നതാണ് കാരണം.നിലവിൽ അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം…
