ഡബിൾ ബെല്ലോടെ കോട്ടയത്തും ഡബിൾ ഡക്കർ ബസ് ! ഇനി കോട്ടയം നഗരം കാണാം ഡബിള്‍ ഡക്കറില്‍!

കോട്ടയം: കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നതിനേക്കാൾ രസകരമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ് കോട്ടയത്ത് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായാണ്…

SSLC Result 2023: എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20ന്; പ്ലസ് ടു 25ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20 ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.പ്ലസ് ടു പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും. അതേസമയം…

വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

വയനാട്: മാനന്തവാടി- കോഴിക്കോട് സംസ്ഥാനപാതയില്‍ പച്ചിലക്കാട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30യോടെയായിരുന്നു അപകടം.…

Gold Rate Today: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്. ഒരു പവന് 45,320 രൂപയാണ് വില. ഒരു ഗ്രാമിന് 5,665 രൂപയാണ് വില.…

തമിഴ്നാട്ടിലെ റേഷൻ കടയിൽ അരികൊമ്പന്റെ ആക്രമണം

ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷൻ കട ആക്രമിച്ചു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പൻ ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. രാത്രിയോടെ കാട്ടാന…

കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ്സുകാരുടെ ക്രൂരമർദ്ദനം.

കാഞ്ഞിരപ്പള്ളി: ദേശീയപാത 220 കാഞ്ഞിരപ്പള്ളി ടൗണിൽ ജെ സി ബി ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ്സുകാരുടെ മർദ്ദനം. ഇന്ന് രാവിലെ 8:30 യോടെയായിരുന്നു സംഭവം. ജെസിബി ഡ്രൈവർ ടൂറിസ്റ്റ്…

സീറ്റിനു വേണ്ടി തർക്കം; ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു

ഷൊറണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ്‌ ഇയാളെ കുത്തിയത്. സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍…

തകർന്നടിഞ്ഞ് രാജസ്ഥാൻ; ആര്‍സിബിയോട് നാണംകെട്ട തോൽവി!

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് നാണംകെട്ട് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ 112…

ഐസിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29…

പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കൊച്ചി: പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ബന്ധുക്കളായ അഭിനവ് (13), ശ്രീവേദ (10), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട്…