കാട്ടുപോത്ത് ആക്രമണം; എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്

കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിട്ടും സർക്കാരും വനംവകുപ്പും അനാസ്ഥ തുടരുന്നെന്ന് ആരോപിച്ച് എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ (തിങ്കൾ) പ്രതിഷേധമാർച്ചും ധർണയും നടത്തുമെന്ന് കോൺഗ്രസ്…

രക്തസാക്ഷികള്‍ പോലീസ് ഓടിച്ചപ്പോള്‍ തെന്നിവീണ് മരിച്ചവര്‍; വീണ്ടും വിവാദ പരാമർശങ്ങളുമായി മാര്‍ പാംപ്ലാനി

കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളെ പറ്റി വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ എലിക്കെണിയിൽ കുടുങ്ങിയത് മരപ്പട്ടി!

കാഞ്ഞിരപ്പള്ളി: എലിക്ക് വച്ച കെണിയിൽ കുടുങ്ങിയത് മരപ്പട്ടി. പൂതക്കുഴി ചെമ്പരപ്പള്ളി ഹിലാലിന്റെ വീട്ടിലാണ് സംഭവം. വലിയ തൊരപ്പൻ എലികളുടെ ശല്യം കാരണം വീട്ടുകാർ എലികളെ പിടികൂടാൻ കെണി…

മുണ്ടക്കയത്ത് വാഹനാപകടത്തിൽ ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

മുണ്ടക്കയം: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി അട്ടിവളവിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം (23) ആണ് മരിച്ചത്. ഇന്നലെ…

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്കെത്തിയ വയോധികൻ തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കുളത്തൂപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. പുലർച്ചെ…

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; ആക്രമണം മൂന്നാം തവണ

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.30യോടെ ചോറ്റാനിക്കര പൊലീസ്…

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; 14 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കോട്ടയം റൂട്ടിൽ റെയിൽപ്പാലത്തിന്റെ പണിയും അങ്കമാലി ആലുവ സെക്ഷനിലെ നിർമാണ പ്രവൃത്തികളും നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം. ഇന്ന് (ഞായർ) 14 ഹ്രസ്വദൂര…

‘പ്രിയപ്പെട്ട ലാലിന്’ ജന്മദിനാശംസൾ; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഇന്ന് പിറന്നാളാണ്. ഈ പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. അർധരാത്രിയിൽ…

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

മാവേലിക്കര: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മാവേലിക്കര തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടു.…

ആഞ്ഞടിച്ച് ബാറ്റര്‍മാര്‍! എറിഞ്ഞു വീഴ്ത്തി ബോളര്‍മാര്‍. രാജകീയ വിജയവുമായി ധോണിപ്പട പ്ലേഓഫിൽ

ഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജകീയ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ 77 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ…