കർണാടകയിൽ മലയാളി സ്പീക്കർ; യു. ടി. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കർണാടകയിൽ കോൺഗ്രസിന്‍റെ സ്പീക്കർ സ്ഥാനാർഥി ആകും. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഖാദർ ഇന്ന് നാമനിർദേശ…
