ആ രഹസ്യം വെളിപ്പെടുത്തി നടി ലെന!! വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്!!

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാൻ ദൗത്യത്തിലെ സംഘത്തലവൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന.രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുകൊണ്ടാണ് വിവരം പുറത്ത് പറയാൻ…

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ ഇല്ല..!! 7 പേര്‍ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളുടെ ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. ഇവർക്ക് 20 വർഷത്തേയ്ക്ക് ശിക്ഷാ ഇളവോ…

സ്വതന്ത്രരും പാർട്ടി ചിഹ്നത്തില്‍; പട്ടികയില്‍ രണ്ട് വനിതകള്‍; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു!!

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജും മലപ്പുറത്ത്…

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി!! തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആഗ്രഹം! പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് നടൻ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് വ്യക്തമാക്കി.…

ഗഗൻയാൻ ദൗത്യത്തലവൻ മലയാളി!! അഭിമാനം ആ നാലുപേര്‍! ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തലവൻ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരുവനന്തപുരം വി.എസ്‌.എസ്‌.‌സിയിൽ നടന്ന ചടങ്ങിലാണ് ബഹിരാകാശത്തേക്ക് പോകുന്ന പ്രശാന്ത് ഉൾപ്പെടെ നാലു യാത്രികരുടെ പേരുകൾ…

മാറ്റമില്ലാതെ സ്വർണവില!! ഇന്നത്തെ വിപണി നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,080 രൂപയും ഒരു ഗ്രാമിന് 5,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. https://criticaltimes.online/wp-content/uploads/2024/06/WhatsApp-Video-2024-06-19-at-11.16.08-AM.mp4

ബോഡി ബില്‍ഡിങ്ങിനായി 26കാരൻ വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തവും!!

*ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദം ന്യൂഡൽഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ…

ബിജുവും സിബിയും ഏറെക്കാലം സൗഹൃദത്തിൽ, കടം കൊടുത്ത പണം തിരികെകിട്ടാൻ പരാതി നൽകിയതോടെ വൈരാഗ്യം!! ഇരട്ടക്കുട്ടികളെ പുറത്താക്കി തീകൊളുത്തി! നടുക്കം വിട്ടുമാറാതെ നാട്ടുകാർ

അഞ്ചൽ: ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക ഇടപാടും. തടിക്കാട് പൂവണത്തും മൂട്ടിൽ വീട്ടിൽ…

അമിത വേഗവും അപകടവും!! നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കാക്കനാട്: രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ലൈസൻസ് സസ്പെൻഡ്…

പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: തോമസ് ചാഴികാടന്‍ എംപി യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യം

കടുത്തുരുത്തി: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി…