Latest Post

‘എന്ത് സര്‍ക്കാരാണിത്, ഇതിനേക്കാളും എന്തു ഡീസന്റായിരുന്നു വിജയന്‍’; ഏഷ്യാനെറ്റില്‍ ലൈവായി വന്ന് പൊട്ടിത്തെറിച്ച അമ്മ ക്യാമ്പില്‍ വച്ച് സത്യം തുറന്നുപറഞ്ഞു: എനിക്കൊന്നുമറിയില്ല, ബിജിലി മോന്‍ പറയിപ്പിച്ചതാ’; ദുരന്തമുഖത്തും പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ സാധാരണക്കാരിയായ അമ്മയെ കരുവാക്കി സിപിഎം ഏരിയ കമ്മിറ്റിയംഗം; ദേശാഭിമാനിയുടെ തള്ളും മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു! മഴ കനക്കുന്നു: കോട്ടയം ഉൾപ്പടെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നാളെ അവധി! പിഎസ്‌സി പരീക്ഷാത്തട്ടിപ്പ്; പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും ‘ഒരൽപം മധുരം… അയ്യേ പുഴു’; കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു! പരാതിയുമായി യുവാവ് സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

എരുമേലിയിൽ സ്കൂട്ടർ മോഷണം! ഒരാൾ പിടിയിൽ

എരുമേലി : സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പെരുവന്താനം, കങ്കാണിപാലം ഭാഗത്ത് പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48…

ഓൺലൈൻ ലോൺ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്നും പണം തട്ടി!! രണ്ട് യുവാക്കൾ അറസ്റ്റിൽ

ചിങ്ങവനം: യുവാവിന് ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വേങ്ങൂർ മുടക്കുഴ ഭാഗത്ത്…

മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്.…

രണ്ടാഴ്ചയായി മൂക്കിൽ നിന്നും രക്തസ്രാവവും വേദനയും; ഒടുവിൽ മുണ്ടക്കയം സ്വദേശിയുടെ മൂക്കിൽ നിന്നും ഡോക്ടർമാർ ജീവനോടെ പുറത്തെടുത്തത് കുളയട്ടയെ..!!

മുണ്ടക്കയം: 57കാരന്റെ മൂക്കിൽ നിന്നും കുളയട്ടയെ ജീവനോടെ പുറത്തെടുത്ത് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ കൂടി…

എസ്ഡിപിഐ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ യുഡിഎഫിന്, പ്രഖ്യാപനം തിങ്കളാഴ്ച

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനിച്ചു. യുഡിഎഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മലബാറിൽ എസ്ഡിപിഐ വോട്ടുകൾ…

‘സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്’; തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ തോമസ് ഐസക്കിന് താക്കീത്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട്…

സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി!! മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ 6 വരെ വാങ്ങാം

തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതോടെ സംസ്‌ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. മെഷീനിലെ സെർവർ തകരാരിലായതാണ് റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയത്. രാവിലെ 10 മണി മുതലാണ്…

2020-22 കാലത്തെ പിഴയും പലിശയും അടക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്. 2020-21, 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്. നേരത്തെ നാല് നോട്ടീസുകൾ…

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു

കോട്ടയം: എൽഡിഎഫ് ധാരണ പ്രകാരം പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. updating… https://criticaltimes.online/wp-content/uploads/2024/06/WhatsApp-Video-2024-06-19-at-11.16.08-AM.mp4

കാസർകോട് റിയാസ് മൗലവി വധം; ആർഎസ്‌എസ്‌ പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു..!!

കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്,…

You missed