കാഞ്ഞിരപ്പള്ളി: അടിച്ചേത്തുപറമ്പിൽ അബ്ദുള്ള (89) നിര്യാതനായി. ഭാര്യ പരേതയായ സൈനബ. മക്കൾ നൗഷാദ് മാധ്യമം റിപ്പോർട്ടർ, നെസിയപ്പൻ,സാലി, ജാസ്മി, റൂബി, ഷബീല,ഫസലി,സജിന
മരുമക്കൾ നബീസ , ഇബ്രാഹിംകുട്ടി, ജാസ്മി,അബ്ദുൽ റഹ്മാൻ, ഫൈസൽ ഹനീഫ്, ഷാജഹാൻ, ഷെറീന,
കബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.
