കാഞ്ഞിരപ്പള്ളി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആര്.ടിയുടെയും (SCERT) നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള പദ്ധതിയായ ന്യൂമാറ്റ്സിന്റെ (NUMATS) പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽ നൂറുൽഹുദാ യുപി സ്കൂളിലെ മുഹമ്മദ് മുബീൻ TS ( General Category) മുഹമ്മദ് സൽസബീൽ (Differently Abled category) എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
