എരുമേലി: എരുമേലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.

എരുമേലി ടൗണിൽ ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്‌സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു.

വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/LY2fnHCD6pnAOAkWRJUrIu

മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *