മുണ്ടക്കയം: മുണ്ടക്കയം വരിക്കാനിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലിടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ വരിക്കാനി ഷാപ്പിന് സമീപമാണ് സംഭവം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഓട്ടോറിക്ഷയുടെ ബ്രേക്ക്‌ പോയതാണ് അപകടം കാരണമെന്ന് ഡ്രൈവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *