പാലാ: കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാം​ഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി( 50), മകൾ ഇളവയനി രഘു( 18) എന്നിവർക്കാണ് പരുക്കേറ്റത്.

11 മണിയോടെ കൊടുങ്ങൂർ – മണിമല റൂട്ടിൽ ചാമംപതാൽ ഭാ​ഗത്തു വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കുടുംബാം​ഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *