കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ AK-653 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.മുണ്ടക്കയത്ത് വിറ്റ AC-592783 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. മുണ്ടക്കയം പുത്തൻചന്തയിലെ മാതാ ലക്കി സെന്റർ വിറ്റ ടിക്കററ്റിന് ആണ് ഒന്നാം സമ്മാനം അടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *