തിരുവനന്തപുരം: ഇന്നലെ രണ്ട് തവണയുണ്ടായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 93,760 രൂപയും ഒരു ഗ്രാമിന് 11,720 രൂപയുമായി.

WhatsApp us