തിരുവനന്തപുരം: സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ.ഇന്ന് കൂടിയത് 560 രൂപ.

പവന് 47560 രൂപ.

ഒരു ഗ്രാമിന് 5945 രൂപ.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില 2100 ഡോളർ വരെ എത്തിയിരുന്നു. ഇന്നലെ ഒരു പവന് 680 രൂപ വർധിച്ച് സ്വർണവില 47000 ത്തിലേക്കെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *