സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെയും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 560 രൂപ കുറഞ്ഞ്‌ 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവിൻ്റെ ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *