സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന്റെ വിലയില്‍ 15 രൂപ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,265 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 1,06,120 രൂപയായും ഉയര്‍ന്നു. പവന്റെ വിലയില്‍ 120 രൂപയുടെ ഉയര്‍ച്ചാണ് ഉണ്ടായത്.

WhatsApp us