വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർ ക്ക് 1000 സ്ക്വയർഫീറ്റ് വീട് നിർമിച്ചു നൽ കുമെന്ന് സംസ്ഥാന സർക്കാർ
വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു.…