ഓർമ്മകൾക്ക് മരണമില്ല..; മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വയസ്സ്! ഹൃദയ ഭൂമിയിലേക്ക് ഒഴുകിയെത്തി പ്രിയപ്പെട്ടവർ; ഉള്ളിലെ ഉരുളൊഴുക്ക് ഇന്നും നിലച്ചിട്ടില്ല, എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ച്ചകൾ
മുണ്ടക്കൈ-ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച ‘ജൂലൈ 30 ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം. ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് അവരുടെ പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുൾപ്പെടെ നിരവധി…