നിങ്ങളുടെ മൊബൈല്‍ നമ്പർ ഇക്കൂട്ടത്തിലുണ്ടോ? എങ്കില്‍ ഏപ്രില്‍ 01 മുതല്‍ UPI സേവനം ലഭ്യമാകില്ല; ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ അടിച്ചുപോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ..
രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട…
