പണം ലഭിച്ചെന്ന് സൗണ്ട് കേള്‍ക്കും, പക്ഷെ പൈസ വരില്ല! വ്യാജ ഫോണ്‍പേയും ഗൂഗിള്‍പേയും ഉപയോഗിച്ച് പുതിയ യുപിഐ തട്ടിപ്പ്; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും..
ഓണ്‍ലൈൻ പേയ്‌മെന്‍റിനുള്ള യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകള്‍ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകള്‍…
