ഇ- ചെല്ലാൻ തട്ടിപ്പ് വാട്സ്ആപ്പിലും; വ്യാജനാണ് ക്ലിക്ക് ചെയ്യരുത്! ഒന്ന് തൊട്ടാൽ മതി, പണം പോകും; തട്ടിപ്പിൽ കുടുങ്ങിയവരിൽ ഈരാറ്റുപേട്ട സ്വദേശികളും?
പലതരം ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമായ കാലമാണിത്. ഇതിനിടയിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് ഇറങ്ങിയൊരു തട്ടിപ്പിനെക്കുറിച്ച് അറിയാം. വാട്‌സ്ആപ്പ് സന്ദേശമായാണ് ഇത് വാഹന ഉടമ/ഡ്രൈവർമാരെ തേടിയെത്തുന്നത്. RTO CHALLAN…
