Category: Sports

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു! സിഎംഎസ് കോളജും കെസിഎയും കരാർ ഒപ്പിട്ടു; ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാകും

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന…

നോമ്പ് സമയത്ത് വെള്ളം കുടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് കോട്ടയം സ്വദേശിയായ സംവിധായൻ റിയാസ് മുഹമ്മദ്! പിന്തുണ ചായ കുടിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച്

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ സെമിഫൈനൽ മത്സരത്തിനിടെ സോഷ്യൽ മീഡിയയിൽ നിന്ന് വമ്പൻ സൈബർ ആക്രമണം നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്ക് പിന്തുണയുമായി മലയാള സിനിമ…

മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി! ലോകകപ്പ് ഫൈനലിലെ കടം അങ്ങ് തീർത്തു; ഓസീസിനെ 4 വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.…

കരുത്തര്‍ മുഖാമുഖം! ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഓസീസും; മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന്

ഓസ്ട്രേലിയക്കെതിരേ കളിക്കുമ്പോൾ ഇന്ത്യയുടെ സമ്മർദം കൂടും, പ്രധാന ടൂർണമെന്റാകുമ്പോൾ പ്രത്യേകിച്ചും. ഐ.സി.സി. ടൂർണമെന്റിലെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യ അവസാനമായി ഓസ്ട്രേലിയയെ തോൽപ്പിച്ചത് 2011-ലാണ്. ഏകദിന ലോകകപ്പിന്റെ ക്വാർട്ടർ…

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ കന്നി കിരീട മോഹം പൊലിഞ്ഞു; വിദര്‍ഭ വീണ്ടും ചാമ്പ്യന്മാര്‍! കളി സമനിലയിൽ, തോൽവിയറിയാതെ തലയെടുപ്പോടെ കേരളത്തിന് മടക്കം..

രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375…

സൂപ്പർ സൺഡേ.. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ-പാകിസ്‌താൻ ത്രില്ലർ! മത്സരം ഉച്ചയ്ക്ക് 2.30-ന്

ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ എന്നും ആരാധകരുടെ ഹൃദയമിടിപ്പ് ഉയർത്തുന്നവയാണ്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇത്തവണ ഇരുടീമുകളും നേർക്കുനേർവരുമ്പോൾ അതിന് വിവാദങ്ങളുടെ അകമ്പടികൂടിയുണ്ട്. ഞായറാഴ്ച ദുബായിൽ ക്രിക്കറ്റിലെ പരമ്പരാഗതശക്തികൾ…

‘കേരളാ സാാാർ.. 100% വിക്ടറി സാാാർ… ’ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക്!

ആവേശപ്പോരില്‍ രണ്ട് റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി…

അന്തർദേശീയ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ നിദ ഫാത്തിമയെ അനുമോദിച്ച് AAWK കാഞ്ഞിരപ്പള്ളി യൂണിറ്റ്

കാഞ്ഞിരപ്പള്ളി: വേൾഡ് അസോസിയേഷൻ ഓഫ് കിക് ബോക്സിങ് ഓർഗനൈസേഷന്റെ നേതൃത്വത്തിൻ ഡൽഹിയിൽ നടന്ന വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക്ബോക്സിങ് ടൂർണമെൻ്റിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം…

കുട്ടിപ്പൂരത്തിന് കളമൊരുങ്ങി.. ആദ്യ മത്സരത്തിൽ തന്നെ തീ പാറും! ഐ.പി.എൽ ഷെഡ്യൂൾ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം പതിപ്പിനുള്ള ഷെഡ്യൂൾ പുറത്ത്. മാർച്ച് 22ന് ആരംഭിക്കുന്ന പുതിയ സീസണിൽ 74 മത്സരങ്ങൾ നടക്കും. 13 വേദികളിലായി 65 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന…

രക്ഷയില്ല..നോക്കൗട്ട് സാധ്യതകൾ കയ്യാലപ്പുറത്ത്! ഇത്തവണയും തോൽവി തന്നെ; അതും മൂന്നെണ്ണത്തിന്.. സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബ​ഗാനോട് ഏകപക്ഷീയമായ മൂന്ന് ​ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് വമ്പൻ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ…