ഗുഡ് ബൈ ക്യാപിറ്റൽസ്… ഐപിഎല്ലിൽ നിന്ന് ഡൽഹിയോട് ‘ജാവോ’ പറഞ്ഞ് മുംബൈ; 59 റൺസിന്റെ തകര്‍പ്പൻ ജയവുമായി നീലപ്പട പ്ലേ ഓഫിൽ!
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ…
