Category: Sports

ഒടുവിൽ മെസിയും എഴുതി ‘ഡിയർ ലാലേട്ടാ..’; ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്‍റെ മോഹൻലാലിന് ‘മിശിഹ’യുടെ കൈയൊപ്പ്!

ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ​ഗിഫ്റ്റ്…

ചതിച്ചാശാനേ മഴ ചതിച്ചു…; ചിന്നസ്വാമിയിൽ മഴയുടെ കളി! ടോസിട്ടില്ല; ആർസിബി പഞ്ചാബ് ഐപിഎൽ മത്സരം വൈകുന്നു

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഇന്നത്തെ ഐപിഎൽ മത്സരം അനിശ്ചിതത്തിൽ. മഴ മൂലം ടോസ് ഇട്ടില്ല. ഏഴുമണിക്കാണ് സാധാരണ ടോസ് ഇടാറുള്ളത്. ഇന്ന് രാവിലെ…

ആറാം തോല്‍വി കൂടി താങ്ങില്ല, ‘തല’ ധോണിയുടെ ചെന്നൈ ഇന്ന് കളത്തില്‍; അടിച്ചൊതുക്കാന്‍ കരുത്തുമായി ലക്നൗ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആരാധകര്‍ക്ക്…

മിന്നല്‍ സാള്‍ട്ടും കിംഗ് കോലിയും അടിച്ചു തകർത്തു; സഞ്ജുവിനും കൂട്ടര്‍ക്കും വീണ്ടും തോല്‍വി! ‘റോയൽ പോരിൽ’ ബെംഗളൂരുവിന് ആധികാരിക വിജയം

രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി സീസണിലെ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു…

ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല!

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഷ്ടകാലം തുടരുകയാണ്. ഈ സീസണിൽ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ ചെന്നൈ പിന്നീട് തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. 6 മത്സരങ്ങളിൽ…

ഗ്രാൻഡ് ഫിനാലെ! ഇന്ത്യൻ ഫുട്ബോളിന്റെ രാജാക്കൻമാരെ ഇന്നറിയാം; കിരീടപോരിനൊരുങ്ങി മോഹൻ ബഗാനും ബെംഗളൂരു എഫ്സിയും

ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. 162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ…

‘തല’വന്നിട്ടും ‘തലവര’ മാറാതെ ചെന്നൈ; ചെപ്പോക്കിൽ കൊൽക്കത്തയോട് നാണംകെട്ടു; തുടർച്ചയായ അഞ്ചാം തോൽവി

എം എസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണം കെട്ട തോൽവി. തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇത്. 20…

11 ബോൾ, തുടർച്ചയായി അഞ്ച് വൈഡ്! 13 റൺസ്, നിർണായക വിക്കറ്റ്; ഐപിഎൽ ചരിത്രത്തിലെ നീളം കൂടിയ ഷാർദുലിന്റെ ഓവർ

ഐപിഎൽ ചരിത്രത്തിൽ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും നീളം കൂടിയ ഓവറുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ഷാർദുൽ താക്കൂർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 11…

താക്കീതിന് പുല്ലുവില! വീണ്ടും നോട്ട്ബുക്കെടുത്ത് ദിഗ്വേഷ് രാത്തി; ബാൻ നല്‍കുമോ ബിസിസിഐ?

ബിസിസിഐയുടെ താക്കിതിനും പിഴയ്ക്കും വില കൊടുക്കാതെ ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തി. വിക്കറ്റെടുത്തതിന് ശേഷം നോട്ട്‌ബുക്കില്‍ എഴുതുന്നതുപോലുള്ള ആഘോഷമാണ് ദിഗ്വേഷിന് കുരുക്കായത്. രണ്ട് വട്ടം…

പവര്‍ പ്ലേയിൽ മുംബൈ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് കോലിയും ദേവ്ദത്തും! ആര്‍സിബിയ്ക്ക് എതിരെ കിതച്ച് നീലപ്പട; കിംഗ് കോലിക്ക് അർദ്ധ സെഞ്ച്വറി

പവര്‍ പ്ലേയിൽ മുംബൈ ഇന്ത്യൻസ് ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍മാര്‍. 7 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന…