കോട്ടയം ജില്ലാ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഈരാറ്റുപേട്ട ചാമ്പ്യന്മാർ
ഈരാറ്റുപേട്ട: കോട്ടയം ജില്ലാ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പിൽആൺകുട്ടികളുടെ (അണ്ടർ 17)വിഭാഗത്തിൽ കോട്ടയം ഈസ്റ്റ് ഉപ ജില്ലയെ പരാജയപ്പെടുത്തി ഈരാറ്റുപേട്ട ചാമ്പ്യന്മാരായി. അണ്ടർ 19 വിഭാഗത്തിൽ രണ്ടാം സ്ഥാനവും…