രോഹിത് നയിക്കും, സഞ്ജുവിനും ഇടം..!! അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യൻ സ്ക്വാഡ് റെഡി
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തിലധികമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇല്ലാതിരുന്ന രോഹിത് ശർമ്മയും വിരാട്…
