Category: Sports

‘അപ് അപ് കേരളം’! ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള; 2,400- ഓളം പേർ മാറ്റുരയ്‌ക്കുന്ന കായിക മാമാങ്കത്തിന് ഇന്ന് തിരി തെളിയും

ആകാശത്തു മഴമേഘങ്ങൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ ‌‌‌ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു…

എന്‍റെ പിഴ, ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ഞാൻ അമ്പേ പരാജയപ്പെട്ടു’; കുറ്റസമ്മതം നടത്തി രോഹിത് ശർമ

ന്യൂസിലാൻ‌ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിലും നേതൃമികവിലും താൻ പരാജയപ്പെട്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോൾ സ്കോർ ബോർഡിൽ റൺസ്…

വൈറ്റ് വാഷ്! ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യം, മുംബൈ ടെസ്റ്റിലും നാണംകെട്ട തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി.…

കറക്കി വീഴ്ത്തി അശ്വിനും ജഡേജയും; ന്യൂസിലാൻഡിന് ഒൻപത് വിക്കറ്റ് നഷ്ടം; ടീം ഇന്ത്യ ഡ്രൈവിങ് സീറ്റിൽ

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി തിരിച്ചുപിടിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 28 റൺസിന്റെ ലീഡ് വഴങ്ങിയ ന്യൂസിലാൻഡിന് രണ്ടാം ഇന്നിങ്സിൽ 171 റൺസെടുക്കുന്നതിനിടെ ഒൻപത് വിക്കറ്റ്…

ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും വിശ്വസ്ത കാവൽഭടൻ; അനസ് എടത്തൊടിക വിരമിച്ചു

ഇന്ത്യൻ ഫുട്‍ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്നലെ മലപ്പുറം…

കിംഗ് എന്താണിങ്ങനെ, ശ്രദ്ധിക്ക്! കോലി റണ്ണൗട്ടായത് കളി അവസാനിക്കാന്‍ മൂന്ന് പന്ത് ബാക്കിയുള്ളപ്പോള്‍, ട്രോള്‍

അനാവശ്യമായ റണ്ണിന് ശ്രമിച്ചാണ് ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ വിരാട് കോലി (4) പുറത്താവുന്നത്. അതും ഒന്നാം ദിവസത്തെ കളി അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. കോലി…

കേരളത്തിൻ്റെ മുഖ്യമന്ത്രി സംഘപരിവാരത്തിൻ്റെ വക്താവായി മാറിയിരിക്കുന്നു; ജോർജ് മുണ്ടക്കയം

ചാമംപതാൽ: കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സംസ്ഥാന ഭരണത്തിൻ്റെയും സംഘപരിവാരത്തിൻ്റെയും വക്താവായി മാറിയിരിക്കുകയാണന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ചമംപതാലിൽ നടന്ന പിണറായി പോലീസ്…

മികവിന്റെ കൊടുമുടിയില്‍ ബെംഗളൂരു; പക വീട്ടാനാവുമോ ബ്ലാസ്‌റ്റേഴ്‌സിന്; കൊച്ചിയില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡാര്‍ബി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 13 പോയിന്റുളള ബെംഗളൂരൂ എഫ്‌സി ഒന്നും, എട്ട്…

സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം സെന്റ്: ജോസഫ്സ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം

കോട്ടയം: 13-ാം മത്‌ സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാരക തിരിച്ചുവരവ്!! മൊഹമ്മദൻസിനെ വീഴ്ത്തി കൊമ്പന്മാർ

ഇന്ന് കൊൽക്കത്തയിൽ വെച്ച് മൊഹമ്മദൻസിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തകർപ്പൻ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള…