വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ സെഞ്ച്വറി; പിന്നാലെ തുടർച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി നേട്ടവുമായി തിലകും! ജൊഹാനസ് ബർഗിന് തീയിട്ട് ഇന്ത്യൻ താരങ്ങളുടെ വെടിക്കെട്ട്..
ഒരൊറ്റ കളി മാത്രമെ ജയിച്ചുള്ളു. രണ്ട് കളിയില്‍ തന്നെ ഡക്കാക്കി. ആ ദേഷ്യം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയോട് തീര്‍ത്തു. അടിയോടടിയെന്ന് പറഞ്ഞാല്‍ ഇതാണ്. തിലക് വര്‍മയും സഞ്ജു…
