Category: Sports

വിശ്വസിക്കാനാകാതെ ആരാധകർ, 2023 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്..!

ഹരാരേ: അങ്ങനെ അതും സംഭവിച്ചു, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ് പുറത്ത്. ഇത് ആദ്യമായാണ് വെസ്റ്റിൻഡീസ് ഏകദിന…

ചരിത്ര നേട്ടവുമായി റോണോ..! അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരം

റെയ്ക്കവിക്ക്: ലോക ഫുട്‌ബോളില്‍ സമാനതകളില്ലാത്ത ഒരു വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ…

ഇറ്റാലിയൻ പ്രതിരോധകോട്ട തകർത്ത് ചാമ്പ്യൻസ്‌ ലീഗ്‌ കിരീടം ചൂടി സിറ്റി

നാലാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഇൻ്റർ മിലാനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻഷിപ്പ് ലീഗ് കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു സിറ്റിയുടെ വിജയം. രണ്ടാംപകുതിയിൽ…

280 റൺസ് നേടാൻ എത്തുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട് !! കണക്കുകൾ എല്ലാം ഇന്ത്യക്കെതിരെ; ഓവലിൽ ചരിത്രം രചിക്കുമോ ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ആവേശോജ്ജ്വലമായ അവസാന ദിവസത്തിലേക്ക്. നാലാം ദിവസം ഇരു ടീമുകളും കൃത്യമായി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ അവസാന ദിവസം വളരെ നിർണായകമായി മാറിയിരിക്കുകയാണ്.…

‘പെരിയ വിസിൽ പോട് ’ത്രില്ലർ കലാശപ്പോരിൽ കിരീടം ചൂടി തലയും കൂട്ടരും!

അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ ഐപിഎൽ കലാശപ്പോരിൽ ഗുജറാത്തിനെ തകർത്ത് അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ…

രസം കൊല്ലിയായി അഹമ്മദാബാദിൽ മഴ; ഐപിഎൽ കലാശപോരാട്ടം അവതാളത്തിൽ

അഹമ്മദാബാദ്: ആരാധകരെ നിരാശരാക്കി ഐപിഎല്‍ പതിനാറാം സീസണിന്റെ കലാശ പോരാട്ടത്തിനായി ടോസ് ഇടാൻ അരമണിക്കൂർ മാത്രം ശേഷിക്കെ വില്ലനായി മഴയെത്തി. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത്…

അൺലക്കി ലക്നൗ! ദൈവത്തിന്റെ പോരാളികൾക്ക് മുൻപിൽ മുട്ടുമടക്കി ക്വാളിഫയർ കാണാതെ ലക്നൗ പുറത്തേക്ക്

ചെന്നൈ: ഐ പി എൽ 2023 സീസൺ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ. മുംബൈ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…

‘ഇന്ത ആട്ടം പോതുമ’?തലയുയർത്തി ധോണിപ്പട ഫൈനലിൽ!

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ. ഗുജറാത്തിനെ 15…

ആഞ്ഞടിച്ച് ബാറ്റര്‍മാര്‍! എറിഞ്ഞു വീഴ്ത്തി ബോളര്‍മാര്‍. രാജകീയ വിജയവുമായി ധോണിപ്പട പ്ലേഓഫിൽ

ഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജകീയ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ 77 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ…

തകർന്നടിഞ്ഞ് രാജസ്ഥാൻ; ആര്‍സിബിയോട് നാണംകെട്ട തോൽവി!

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് നാണംകെട്ട് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ 112…