മുട്ടുമടക്കി കേരള ബ്ലാസ്റ്റേഴ്സ്; സാൾട്ട് ലൈക്കിൽ ഈസ്റ്റ് ബംഗാളിനോട് 2-1ന്റെ തോൽവി, ഈ വർഷത്തെ ആദ്യ പരാജയം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു സമനിലയും നേടി തിരിച്ചവരവിന്റെ സൂചന നൽകിയ…
