ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല!
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഷ്ടകാലം തുടരുകയാണ്. ഈ സീസണിൽ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ ചെന്നൈ പിന്നീട് തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. 6 മത്സരങ്ങളിൽ…
