കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ആശാൻ! ഡേവിഡ് കറ്റാല ഫ്രം സ്പെയിൻ,; കരാർ ഒരു വർഷത്തേയ്ക്ക്, കപ്പ് അടിച്ച് കലിപ്പ് അടക്കുമോ കറ്റാല?
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്‌പെയിന്‍കാരനായ ഡേവിഡ് കറ്റാലയെ നിയമിച്ചു. 2026 വരെ ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഉടന്‍ അദ്ദേഹം കൊച്ചിയിലെത്തും. സൂപ്പര്‍ കപ്പിനു മുമ്പ് കറ്റാല…
