Category: Sports

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താന്‍ ജയം മാത്രം ലക്ഷ്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്.…

ഇന്ത്യൻ ടീം ജഴ്സിയിൽ ‘പാകിസ്താൻ’ എന്ന് പ്രിന്റ് ചെയ്തില്ല; വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്യാത്തതിൽ വിവാദം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോ​ഗിക വേദിയായ…

ബ്ലാസ്റ്റേഴ്സിന്റെ ‘ഡബിൾ എൻജിൻ’ ആക്രമണം നോർത്ത് ഈസ്റ്റിനെ വീഴ്ത്തുമോ..? ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

അലാദീൻ അജാരെ എന്ന മൊറോക്കൻ ‘സ്കോറിങ് മെഷീൻ’ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ മതിൽ ഭേദിക്കുമോ? അതോ, ഹെസൂസ് ഹിമനെ നോവ സദൂയി ‘ഡബിൾ എൻജിൻ’ ആക്രമണത്തിൽ നോർത്ത്…

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

കടുത്ത പ്രതിസന്ധി ഘട്ടത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം ആവർത്തിക്കുന്നു. പഞ്ചാബ് എഫ്‌സിക്കെതിരായ വിജയത്തിന് ശേഷം ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള…

IPL 2025: ക്രിക്കറ്റ് മാമാങ്കത്തിന് മാര്‍ച്ച് 21-ന് തുടക്കം, ഫൈനല്‍ മെയ് 25-ന്

2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) മത്സരത്തിന് മാർച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന്…

‘ഹബീബി വെൽക്കം ടു കേരള.. ’ മെസി ഒക്ടോബര്‍ 25-ന് കേരളത്തില്‍! ഏഴ് ദിവസം സംസ്ഥാനത്ത്, പൊതുപരിപാടിയിലും പങ്കെടുക്കും

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി…

ബ്ലാസ്റ്റേഴ്സിന്റെ ഒരു പോസ്റ്റർ ബോയ് കൂടി പടിയിറങ്ങുന്നു; രാഹുല്‍ കെ.പി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു! ഇനി ഒഡീഷ എഫ്‌സിയിലേയ്ക്ക്; സ്ഥിരീകരിച്ച് ക്ലബ്ബ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം രാഹുല്‍ കെ പി ക്ലബ്ബ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24 കാരനായ താരം ഒഡീഷ എഫ്‌സിയിലേയ്ക്ക് ചേക്കേറിയെന്നും ക്ലബ്ബ്…

എല്ലാം പെട്ടെന്നായിരുന്നു! സിഡ്നിയിലും ഇന്ത്യയെ വീഴ്ത്തി ഓസീസ് പട; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയക്ക്. സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കി. ബോർഡർ ഗാവസ്ക്കർ ട്രോഫി നേടുന്നത് 2016-17 സീസണിന് ശേഷം ഇതാദ്യമായാണ്…

ലക്ഷ്യം എട്ടാം കിരീടം! കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്

സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടം ചൂടി നാടിന് പുതുവത്സരസമ്മാനം സമ്മാനിക്കാൻ കേരളം ഇന്നിറങ്ങും. സന്തോഷ് ട്രോഫിയിൽ ഇന്നാണ് കേരളം-ബം​ഗാൾ ഫൈനൽ‌. രാത്രി 7.30ന് ഹൈദരാബാദിലെ ​ഗച്ചിബൗളി സ്റ്റേഡിയത്തിലാണ്…

അത്ഭുതങ്ങൾ സംഭവിച്ചില്ല, അന്തസായി തന്നെ ഇന്ത്യ തോറ്റു; ബ്രിസ്‌ബെയിനിൽ ഓസ്‌ട്രേലിയൻ വീരഗാഥ! പരമ്പരയില്‍ ഓസീസ് മുന്നില്‍

ബ്രിസ്‌ബെയിനിൽ ഇന്ത്യ പ്രതീക്ഷിച്ചത് ഒരു അത്ഭുതം മാത്രമാണ്. “സമനില കൊണ്ട് മടങ്ങാം എന്നത്”. എന്നാൽ യാതൊരു അത്ഭുതവും സംഭവിച്ചില്ല എന്ന് മാത്രമല്ല അതിദയനീയ തോൽവി ഏറ്റുവാങ്ങി ലോക…

You missed