Category: Politics

അൻവറിന്റെ ഉദ്ദേശ്യം വ്യക്തം; നേരത്തേ സംശയിച്ചതിലേക്ക് എത്തി; എല്ലാ ആരോപണങ്ങള്‍ തള്ളുന്നു: മുഖ്യമന്ത്രി

പിവി അന്‍വറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തേ സംശയിച്ചതിലേക്ക് എത്തിയെന്നും ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കാം എന്ന മുഖവുരയോടെയാണ് ഡല്‍ഹിയില്‍ പാര്‍ട്ടി…

‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ…

‘എന്തിനാണ് പിണറായി പി ശശിയെ കെട്ടിപ്പിടിച്ച് നടക്കുന്നത്, ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവസാന മുഖ്യമന്ത്രിയാകും പിണറായി, ഒരു റിയാസ് മാത്രം മതിയോ പാർട്ടിക്ക്’; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പിവി അൻവര്‍ എംഎല്‍എ. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത്…

‘മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം’; രൂക്ഷ വിമർശനവുമായി പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.…

‘ആത്മാഭിമാനം അതിത്തിരി കൂടുതലുണ്ട്‌, നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ..’; പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി തീരുമാനം തള്ളി പി വി അൻവർ, വൈകിട്ട്‌ മാധ്യമങ്ങളെ കാണും

ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും…

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പൊലീസ് അനിൽ അക്കരയെ അറിയിച്ചു. തൃശൂർ എസിപി…

അൻവറിനെ പൂർണമായി തള്ളി സിപിഎം: പി ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ടെന്നും തീരുമാനം

പിവി അൻവറിനെ പൂർണമായും തള്ളുന്ന തീരുമാനങ്ങളുമായി സിപിഎം. നിലമ്പൂ‍ർ ഇടത് എംഎൽഎ കൂടിയായ പിവി അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം.…

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കളായ സി പി മുഹമ്മദ്, എസ്…

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ്…

‘EMSന് മാത്രമേ സ്മാരകം പണിയാവൂയെന്ന നിലപാടില്ല, പുതുപ്പള്ളി പുതിയ മിനിസിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകും’: മന്ത്രി എം.ബി രാജേഷ്

പുതുപ്പള്ളി: പുതുപ്പള്ളിയിലെ പഞ്ചായത്തുവക സ്ഥലത്തെ കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ വഴിത്തിരിവ്. പുതുപ്പള്ളിയിൽ പുതുതായി പണികഴിപ്പിക്കുന്ന മിനി സിവിൽ സ്റ്റേഷന് മുൻ മുഖ്യമന്ത്രി…