Category: Politics

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

കണ്ണൂര്‍: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരവുമായി സിപിഐഎം. കണ്ണൂർ പാനൂർ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവർക്കായി സ്മാരകം നിർമ്മിച്ചത്. ഈ മാസം 22ന് സിപിഐഎം…

‘സോളാർ സമരത്തിൽ നിന്ന് സിപിഎം തലയൂരി, ഒത്തുതീർപ്പ് ജോൺ ബ്രിട്ടാസ് വഴി’; വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം

തിരുവനന്തപുരം: സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം…

‘പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും’‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ…

‘ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല’; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

ദില്ലി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി…

മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡന്റിനെ നിയോഗിച്ച് ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. യുവമോർച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ്…

84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

സൂറിക്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. റവലൂഷനറി കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ് (ആര്‍കെപി) പാര്‍ട്ടിയുടെ സെക്രട്ടറിയായി ദേര്‍സു ഹെരിയെ…

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. ഈ ഘട്ടത്തില്‍ 96 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍…

‘കൊടി’പാറും പിറന്നാൾ ആഘോഷം! ജന്മദിനത്തിൽ പാർട്ടി സംസ്ഥാനസമ്മേളനം നടത്താൻ വിജയ്

ചെന്നൈ : നടൻ വിജയ് സ്ഥാപിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടത്തിയേക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ…

ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതിയുടെ അഴിമതിയും, കെടുകാര്യസ്ഥതയും; എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭത്തിന്

ഈരാറ്റുപേട്ട: യു.ഡി.എഫ് നേത്യതത്തിലുള്ള ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അഴിമതിയും , കെടുകാര്യസ്ഥതയും മൂലം വികസന കാര്യങ്ങളിൽ ഏറ്റവും പിന്നോക്കം പോയ ഭരണ സമിതി അധികാരമേറ്റ നാല്…

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് താമരച്ചിഹ്നവും മോദിയുടെ ചിത്രവുമുള്ള പേന; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്

ഗുജറാത്തിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പിനിടെയുണ്ടായ പെരുമാറ്റച്ചട്ടമെന്ന് ചൂണ്ടിക്കാട്ടി 19 പരാതികളാണ് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡന്റും എംപിയുമായ ശക്തിസിംഗ് ഗോഹിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്.…