‘ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും സ്റ്റേഷനില്‍ കാണില്ല’; പോലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്.ഐമാരെ സ്ഥലംമാറ്റി..!!
മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരെ സ്ഥലംമാറ്റി. എസ്.ഐമാരായ അഖില്‍ ടി കെ, ദീപ്തി…
