എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്നവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയുടെ അന്യായായമായ ഇ ഡി അറസ്റ്റിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ…
