Category: Politics

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു

കൂട്ടിക്കൽ: കൂട്ടിക്കൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ രാജിവച്ചു. മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ഇനിയുള്ള അവസാന രണ്ട് വർഷം കേരള കോൺഗ്രസ്…

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല; അപകടം മകളുടെ വീട്ടിൽ പോയി മടങ്ങവേ

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽവെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി…

അസമില്‍ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞു; വിലക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്ന് രാഹുൽ

ന​ഗൗ​വ്: അ​സമിലെ വൈ​ഷ്ണ​വ പ​ണ്ഡി​ത​നാ​യ ശ്രീ​മ​ന്ത ശ​ങ്ക​ർ​ദേ​വ​യു​ടെ ജ​ന്മ​സ്ഥ​ല​ത്ത് പ്ര​ണാ​മം അ​ർ​പ്പി​ക്കാനെത്തിയ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധിയെ പൊലീസ് തടഞ്ഞു. ന​ഗൗ​വ് ജി​ല്ല​യി​ലെ ബട്ടദ്രവ സത്രത്തിന് മുമ്പിൽ…

മഹാരാജാസ് കോളേജ് സംഘർഷം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് പ്രജിത്ത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ്…

‘എൽഡിഎഫ് കൊല്ലം’ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു! പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങള്‍

കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് വഴി അശ്ലീല ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ…

കേന്ദ്ര അവഗണനക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ! കാസർകോട് മുതൽ തിരുവനന്തപുരം വരെ അണിനിരന്നത് ലക്ഷങ്ങൾ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള…

ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുലിനെതിരെ വീണ്ടും കേസ്..!! കണ്ടാലറിയാവുന്ന 200 പേർക്കെതിരെ നടപടി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നൽകിയ സ്വീകരണത്തിൽ നടത്തിയ പ്രസംഗത്തിലാണു നടപടി.…

ജീര്‍ണിച്ച ആശയങ്ങള്‍ നുണപ്രചരണങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: നവോത്ഥാന മൂല്യങ്ങള്‍ കവിതയിലേക്ക് പകര്‍ത്തിയ മഹാകവി കുമാരനാശാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എതിര്‍ത്ത ജീര്‍ണിച്ച ആശയങ്ങള്‍ പെരും നുണകളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ്…

ഷക്കീല നസീർ പുത്തൻപ്ലാക്കൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി സിപിഐ (എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗവുമായ ഷക്കീലാ നസീർ…

വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം! എല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇ.ഡിയും സിബിഐയും…