Category: National

‘സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള രാജ്യത്തെ ആദ്യ പാർട്ടി ഓഫീസ്..’ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: പുതുതായി നിർമ്മാണം പൂർത്തീകരിച്ച സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്- സീതാറാം യച്ചൂരി ഭവൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. മന്ത്രി വി എൻ…

പൈസ കൊടുത്ത് പുതിയ കാർഡ് എടുക്കേണ്ടി വരുമോ? നമ്പർ മാറുമോ? വരുന്നു ക്യൂആർ കോഡുള്ള പാൻ കാർഡ്..!! 1,435 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായിട്ട് പുതിയ പാന്‍കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതിയ പാന്‍ കാര്‍ഡ് വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയാണ് പുതിയ പാന്‍…

പൗരാവകാശത്തിന്‍റെ ആധാരശില; ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്

ഇന്ന് നവംബർ 26. ഇന്ത്യൻ ഭരണഘടനാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടന നിർമാണസഭ അംഗീകാരം നൽകിയ ദിനമാണിന്ന്. ജനങ്ങൾക്കിടയിൽ ഭരണഘടന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ…

ഇത് ചരിത്രം..! 13 വയസുകാരൻ വൈഭവിനെ 1.10 കോടി രൂപയ്‌ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍…

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ, ആദ്യം എത്ര നഷ്ടം വരും എന്നറിയാം

ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്‌തെങ്കിലും യാത്ര പെട്ടന്ന് ഒഴിവാക്കേണ്ടി വന്നാൽ എന്തുചെയ്യും? ടിക്കറ്റ് റദ്ദാക്കേണ്ടി വരും. എന്നാൽ അത് പണം ചെലവുള്ള കാര്യം തന്നെയാണ്. കാരണം…

പ്രണയത്തെ എതിർത്ത അയൽക്കാരിക്ക് അയച്ച ബോംബ് പൊട്ടിയത് കാമുകിയുടെ കയ്യിലിരുന്ന്! ഹെയർ ഡ്രയർ അടങ്ങിയ പാഴ്‌സൽ പൊട്ടിത്തെറിച്ച സംഭവത്തിൽ വലിയ ട്വിസ്റ്റ്

ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്. ഹെയര്‍ ഡ്രേയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പാഴ്‌സല്‍ പൊട്ടിത്തെറിച്ച് കര്‍ണാടക ബാഗേല്‍പ്പെട്ട് സ്വദേശിനിയുടെ രണ്ട്…

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; പത്തനംതിട്ടയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം…

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം, പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന…

‘പാലക്കാട് കഴിഞ്ഞു ഇനി പന്തളം’; തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം; കൃഷ്ണകുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവർത്തകർ. “പാലക്കാട് കഴിഞ്ഞു ഇനി പന്തളം” എന്നാണ് പന്തളം…

ചുരത്തിന് മുകളില്‍ തണുത്തുറഞ്ഞ് സിപിഐ; വയനാട്ടില്‍ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട്

ഉപതിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം വ്യക്തമാവുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചരിത്രത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം…