Category: National

പതിവായി നിങ്ങൾ പാരസെറ്റമോള്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിൽ പണികിട്ടും

പാരസെറ്റാമോളിന് പുതിയ പാർശ്വഫലങ്ങള്‍ കണ്ടെത്തി ഗവേഷകർ. മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക് പാരസെറ്റാമോളിന്റെ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍. രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷന് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്…

താജ് ഹോട്ടൽ തുടങ്ങിയത് 2016ൽ, പരാതിയിൽ പറയുന്നത് 2012; രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ പരാതിക്കാരൻ പറയുന്നത് പച്ചക്കള്ളമെന്ന് കോടതി

സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം…

കൂട്ടിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അഞ്ച് കോടി മുതൽ മുടക്കിൽ പുതിയ കെട്ടിടം! ഒരു വർഷം കൊണ്ട് പണിപൂർത്തീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കൂട്ടിക്കല്‍: പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം…

നടുറോഡില്‍ സിപിഎം സമ്മേളനം: വഴി തടഞ്ഞത് കോടതിയലക്ഷ്യം, കേസ് എടുത്തോ?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് നടുറോഡില്‍ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, സമ്മേളനം കോടതിയലക്ഷ്യമാണെന്നും കേസ് എടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍…

കര്‍ണാടക നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം ഇനി വേണ്ട; തീരുമാനമെടുത്ത് കോണ്‍ഗ്രസ് സര്‍ക്കാർ

കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വി ഡി സവര്‍ക്കറുടെ ചിത്രം നീക്കാന്‍ ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍…

വൈദ്യുതി ചാർജ് വർധനയ്ക്ക് എതിരായ പ്രതിഷേധത്തിനിടെ കേരള കോണ്‍ഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ്…

രൂക്ഷമായ വിലക്കയറ്റത്തിലും വൈദ്യുതി നിരക്ക് വർദ്ധനവിലും പ്രതിഷേധം; എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർധനവും വൈദ്യുതി ചാർജിൻ്റെയും അമിതമായ വില വർധനവ് എന്നിവയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത്പന്തം കൊളുത്തി…

‘പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി; 10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം, ‘നടി വന്ന വഴി മറക്കരുത്’

പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാന…

ജനങ്ങളുടെ പരാതികൾക്ക് പരിഹാരമാവുമോ?മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ ഇന്ന് മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ഇന്ന് മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വുമൺസ് കോളേജിൽ മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം,…

ഫാസിസം ഇന്ത്യയെ വിഴുങ്ങുന്നു: പിഡിപി

രാജ്യത്തെ നൂറ് കണക്കിന് ആരാധനാലയങ്ങളുടെമേൽ അവകാശവാദം ഉന്നയിച്ച് വിവാദം സൃഷ്ടിച്ച് രാജ്യത്ത് വർഗ്ഗിയ കലാപത്തിന് സംഘ്പരിവാർ കോപ്പ് കൂട്ടുകയാണ്.സംഭാലിൽ നടന്നത് ദൗർഭഗ്യകരവും –രാജ്യത്തെ മുസ്ലിം സമുദായത്തെ ഭീതിയിലാക്കുന്നതുമാണ്.…